Dileep and Kavya Madhavan wedding News .

54759

4 ദിലീപ് കാവ്യാ വിവാഹം സുരേഷ് ഗോപി മോഹൻലാൽ ,ഭാവന ഇവർ പങ്കെടുക്കാതിരുന്നത് ?

ദിലീപ്-കാവ്യ താരജോഡികളുടെ വിവാഹം നവ മാധ്യമങ്ങൾ ഇന്നലെ മുതൽ ആഘോഷിക്കുകയാണ് .ഇന്നലെ കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍വെച്ചാണ് ദിലീപ് കാവ്യയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. അതിനിടെ മോഹൻലാൽ കല്യാണത്തിന് എത്താതിരുന്നു എന്നതും വാർത്തകളിൽ ഇടം പിടിക്കുന്നു .മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ തിരക്കുകളുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്നതിനാലാണ് മോഹന്‍ ലാല്‍ എത്താതിരുന്നതെന്നാണ് വിവരം.എന്നാൽ കൊച്ചിയില്‍ ഉണ്ടായിരുന്നിട്ട് കൂടി സുരേഷ് ഗോപിയും ഭാവനയും ദിലീപ്-കാവ്യ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിന് കാരണം കേട്ടാൽ ഏവരും ഞെട്ടും ((വാർത്ത അടുത്ത പേജിൽ ))

BackNext
Dileep Kavya Madhavan Wedding Exclusive videos Watch Now

1480050185_dileep-kavya-madhavan-wedding-picturesdileep-and-kavya-madhavan-wedding-today

ദിലീപ് കാവ്യാ മാധവൻ വി വാഹം10 നു കൊച്ചിയിൽ .കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ആണ് ചടങ്ങു നടക്കുന്നത് .തന്റെ മകൾ മീനാക്ഷിയുടെ എല്ലാ പിന്തുണയും തനിക്കു ഉണ്ടെന്നു ദിലീപ് പറഞ്ഞു .പ്രേക്ഷകരുടെ പിന്തുണയും പ്രാർത്ഥനയും തനിക്കു വേണമെന്നും ദിലീപ് കൊച്ചിയിൽ പറഞ്ഞു .ഇന്ന് രാവിലെ ആണ് ഈ വാർത്ത മാധ്യമ ലോകം അറിയുന്നത് .അടൂർ ഗോപാലകൃഷ്ണന്റെ “പിന്നെയും ” എന്ന സിനിമയിൽ ആണ് ഇവർ അവസാനമായി ഒരുമിച്ചു അഭിനയിച്ചത് .

Post Your Comments

comments