Eating Food is not only For Health, but also For Beauty.

0
eating-food-is-not-only-for-health-but-also-for-beautyനിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെ കൂടി നിർണയിക്കുന്നു .മുടിയുടെയും ചർമ്മത്തിന്റെയും എല്ലാം സൗന്ദര്യം നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു .
1 .വെള്ളം നന്നായി കുടിക്കുക
വെള്ളം ധാരാളം കുടിക്കുന്നത് രക്തയോട്ടം വർദ്ദിപ്പിക്കുന്നു ,കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരം നന്നായി ആഗിരണം ചെയ്യുന്നു .ഒപ്പം ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നു .ഇത്‌ സൗന്ദര്യം വർധിപ്പിക്കും .

Post Your Comments

comments

SHARE
Hai frieds I am Gireeshkumar blogger and web developer.i am very passionate about blogging because of that i Started garudacreations.com with my best friend and co blogger Sajeevkumar . If you like this Post you can follow Garudacreations on Facebook ,twitter and other social networks