അനാർക്കലി നായിക പ്രിയാൽ ഗോറിന്റെ ബീച്ച് ഫോട്ടോസ് കാണുക, അല്പം ഹോട്ടാണ് .

1277

2015 ൽ ഇറങ്ങിയ പൃഥ്വിരാജ് ചിത്രം അനാർക്കലിയിലെ നായികയാണ് പ്രിയാൽ ഗോർ .തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി.പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായർ ആണ്.ബിജു മേനോൻ,കബീർ ബേദി,പ്രിയാൽ ഗോർ, മിയ ജോർജ്ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.