അനുഷ്ക ശർമ്മയുടെ രോഗം സ്ഥിതീകരിച്ചു.

1409

അനുഷ്ക ശർമ്മയുടെ രോഗം സ്ഥിതീകരിച്ചു .ബൾ ജിങ്‌ ഡിസ്ക് അഥവാ സ്ലിപ്പ്ഡ് ഡിസ്ക് .നട്ടെല്ലിലെ ഡിസ്ക് സ്‌പൈനൽ കനാലിലേക്ക് തള്ളി വരുന്ന അവസ്ഥയാണിത് ശക്തമായ വേദനയെ തുടർന്ന് താരത്തിന് പൂർണമായ വിശ്രമം ഡോക്ടർ മാർ പറഞ്ഞിരിക്കുന്നു .ഇതുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ.പ്രായാധിക്യം അല്ലേൽ ,തുടരെ എന്തെങ്കിലും എടുക്കുക,ഒരുപാട് നേരം നിൽക്കുന്നത് ,സ്ഥിരമായ ഡ്രൈവിംഗ് ,അശ്രദ്ധയോടു ഭാരം എടുക്കുന്നത് അമിത വണ്ണം തുങ്ങിയവയാണ് .തന്റെ പുതിയ ചിത്രത്തിന്റെ ‘സുയി ദാഗ ‘ പ്രൊമോഷന്റെ തിരിയ്ക്കിലാണ് താരം