അനു സിതാരയുടെ ഈ കിടിലൻ ഫോട്ടോകൾ നിങ്ങൾ കണ്ടിട്ടില്ലായിരിക്കും .കാണുക .

952

മലയാള സിനിമയിൽ ഒരുപിടി പുത്തൻ നായികമാരുടെ കടന്നു വരവിന് ഇപ്പോൾ പ്രേക്ഷകർ സാക്ഷികളാവുകയാണ്. അവിടെയും കഴിവുറ്റ ചില പ്രതിഭകൾക്കു മാത്രമാണ് പ്രേക്ഷക പ്രീതി പിടിച്ചെടുക്കാനായത്. ആ നിരയിലേക്കുള്ള പുത്തൻ നായികാ സങ്കൽപമാണ് അനു സിതാര.