അമ്മയോടൊപ്പം സ്ത്രീ വേഷത്തിൽ ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ വൈറലാകുന്നു

130

ഉണ്ണി മുകുന്ദന്‍റെ സ്ത്രീവേഷം കാണാന്‍ അച്ഛനും അമ്മയും സഹോദരിയും എത്തിയപ്പോള്‍. കണ്ണന്‍താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിനു വേണ്ടി മേക്കപ്പ്മാന്‍ പ്രദീപ് രംഗനാണ് ഉണ്ണിമുകുന്ദനെ അണിയിച്ചൊരുക്കിയത്.