അമ്മ മഴവില്ല് | ‘വിശ്രമമില്ലാത്ത പ്രാക്റ്റിസുമായി ഹണി റോസ്സ്’ വീഡിയോ കാണുക .

505

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ ആറിനു സംഘടിപ്പിക്കുന്ന ‘അമ്മ മഴവില്ല്’ മെഗാഷോക്കായി ആണ് ഹണി റോസ്സ്’ വിശ്രമമില്ലാത്ത പ്രാക്റ്റിസു ചെയ്യുന്നത് .ഇപ്പോൾ പുറത്ത് വന്ന പരിശീലന വീഡിയോ വൈറൽ ആണ് .അമ്മ മഴവില്ല് | ‘വിശ്രമമില്ലാത്ത പ്രാക്റ്റിസുമായി ഹണി റോസ്സ്’ | മഴവിൽ മനോരമ.