അരവിന്ദ് സ്വാമി അമലാ പോൾ ജോഡികളുടെ ‘Bhaskar Oru Rascal’

524

മെയ് 11 നു തീയേറ്ററുകളിൽ എത്തുന്ന ‘Bhaskar Oru Rascal’ അരവിന്ദ് സ്വാമിയുടെ കരിയറിനു വഴിത്തിരിവ് ആകും എന്നാണ് സിനിമ ലോകം പ്രതീക്ഷിക്കുന്നത് .അമല പോൾ നായികയായി എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് മലയാളത്തിന്റെ പ്രീയ സംവിധായകൻ സിദിഖ് ആണ് .മമ്മൂട്ടിയും നയൻതാരയും ജോഡികൾ ആയി അഭിനയിച്ച ‘Bhaskar Oru Rascal’ ന്റെ റീമേക്ക് ആണ് ഈ സിനിമ .