അവസാന ഓവറിൽ കളിക്കളത്തിനു പുറത്തു , വീഡിയോ വൈറൽ .

892

ദിനേശ് കാര്‍ത്തിക്കിന്റെ അവിശ്വസനീയ ഇന്നിംഗ്സിന്റെ കരുത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ നിദാഹാസ് ട്രോഫി ജേതാക്കളായി .എന്നാൽ അവസാന ഓവറിൽ ദിനേശ് കാര്‍ത്തിക്കിന്റെ മികച്ച ബാറ്റിംഗ് ആണ് കളി വിജയിപ്പിച്ചത് .ആ ഓവർ കണ്ടു കൊണ്ട് നിൽക്കുന്ന ഇന്ത്യക്കാരും ബംഗ്ലാദേശികളും പാകിസ്ഥാനികളും ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ .വീഡിയോ കാണുക.