ആര്യ സ്നേഹിച്ച യുവ സൂപ്പർ താരം ആരാണ് ?

69

താൻ പ്രണയിച്ച നടനെപ്പറ്റി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരണമായ പ്രിയസഖിയോട് ആര്യ മനസ്സ് തുറന്നിരിക്കുന്നു .പണ്ട് മുതലെ തനിക്കു പ്രിത്വി രാജിനോട് കടുത്ത ആരാധനയും പ്രണയവും ആയിരുന്നു , വിവാഹം കഴിക്കുകയാണെങ്കിൽ പൃഥ്വിയെ മാത്രം എന്നും ചിന്തിച്ചിരുന്നു എന്നാൽ ആ നടനെ നേരിൽ കാണണം എന്ന ആഗ്രഹം ഇപ്പോഴും സഫലമായിട്ടില്ല .ബഡായി ബംഗ്ളാവിലൂടെയാണ് ആര്യയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തത് .ഇപ്പോൾ നിരവധി സിനിമകളിലും ഈ താരം ശ്രേദ്ധേയമായ വേഷം ചെയ്‌തു കഴിഞ്ഞു .