ഇനി ഇൻഷുറൻസ് ഇല്ലാത്ത വണ്ടി കൊണ്ട് ആക്‌സിഡന്റും ഉണ്ടാക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത പണി : പുതിയ സുപ്രീം കോടതി ഉത്തരവ്

1563

ഇനി ഇൻഷുറൻസ് ഇല്ലാത്ത വണ്ടി കൊണ്ട് ആക്‌സിഡന്റും ഉണ്ടാക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത പണി : പുതിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇനി ഇൻഷുറൻസ് ഇല്ലാത്ത വണ്ടി കൊണ്ട് ആക്‌സിഡന്റു ഉണ്ടായാൽ ആ വണ്ടി ലേലത്തിൽ വച്ച് വിറ്റു ആ തുക അപകടത്തിന് ഇരയായ വ്യക്തിക്ക് നൽകണം .സംസ്ഥാനങ്ങൾ 12 ആഴ്ചകൾ കൊണ്ട് ഈ നിയമം നടപ്പിൽ വരുത്താൻ സുപ്രീം കോടതി ഉത്തരവായി .ഇപ്പോൾ ഡൽഹി മാത്രമാണ് ഈ നിയമം നടപ്പിലാക്കുന്നത് .