ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ യൂട്യൂബിൽ കണ്ട സിനിമ എന്ന റെക്കോർഡ് അല്ലു അർജുന്റെ ഈ ചിത്രത്തിനാണ്

464

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ യൂട്യൂബിൽ കണ്ട സിനിമ എന്ന റെക്കോർഡ് അല്ലു അർജുന്റെ ഈ ചിത്രത്തിനാണ് .’സർറിയനോട്’ എന്ന അല്ലു അർജുന്റെ തെലുങ്കു ചിത്രം ത്തിന്റെ ഹിന്ദി പതിപ്പാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത് ഇതുവരെ 145,541,080 പേരാണ് ചിത്രം യു ട്യൂബിൽ കണ്ടത് .ഏറ്റവും കൂടുതൽ ആൾക്കാർ ലൈക് ചെയ്ത ഇന്ത്യൻ ചിത്രവും ഇതാണ് .സ്റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന അല്ലു അർജുന്റെ ഡാൻസിനും സംഘട്ടന രംഗങ്ങൾക്കും വലിയ തോതിലുള്ള ആരാധകരാണ് ഇന്ത്യയിൽ ഉള്ളത് അത് കൊണ്ടാണ് ഒരു മൊഴിമാറ്റ ചിത്രമായിരുന്നിട്ടും ഈ അപൂർവ്വ റെക്കോർഡ് അല്ലു അർജുൻ ചിത്രം നേടിയത് യോദ്ധാവ് എന്ന പേരിൽ മലയാളത്തിലും ഈ സിനിമ ഇറങ്ങിയിരുന്നു .2016 ൽ ഇറങ്ങിയ ചിത്രം മൂന്നാഴ്ച കൊണ്ട് 101 കോടി രൂപയും മൊത്തം 127 കോടി രൂപയും നേടിയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലറും സിനിമയും കാണാം താഴേ