ഇൻസ്റ്റാഗ്രാമിൽ നന്ദന വർമ്മയുടെ ഇടിവെട്ട് മറുപടി .

211

തന്നെ ഇൻസ്റ്റാഗ്രാമിൽ അസഭ്യം പറഞ്ഞ ആരാധകന് ചുട്ട മറുപടി കൊടുത്തു വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് നന്ദന വർമ്മ .തന്നെ വെ … എന്ന് വിളിച്ച ആരാധകനോട് “ചേട്ടന്റെ അമ്മയെ പോയി വിളികൂട്ട “എന്നാണ് മറുപടി നല്കിയത് .എന്നാൽ പിന്നീട് താരം “ആ അമ്മയ്ക്കൊരു സോറി പക്ഷേ ഇങ്ങനെ ഉള്ളവന്മാർക്ക് ഇതിലും നല്ല മറുപടി ഇല്ല ” എന്ന് പോസ്റ്റ് ചെയ്യുകയുണ്ടായി .സോഷ്യൽ മീഡിയയുടെ ഫുൾ സപ്പോർട്ട് നന്ദനക്കു ഉണ്ട് .ഈ മറുപടി ഇത്തരം നരമ്പ്‌ രോഗികൾ ഇരന്നു വാങ്ങുന്നതാണെന്നും പ്രശംസനീയമാണെന്നും സോഷ്യൽ മീഡിയ പ്രതികരിച്ചു .ഗപ്പി, 1983 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നന്ദൻ വർമ്മയുടെ ഇൻസ്റ്റാഗ്രാമിൽ താരവും ആരാധകരും തമ്മിൽ നടന്ന വാഗ്വവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.