ഉണ്ണി മുകുന്ദന്റെ ചാണക്യതന്ത്രത്തിലെ അനുരാഗ സംഗീതം ഗാനം വൈറൽ , വീഡിയോ കാണുക .

133

പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രത്തിൽ .ഉണ്ണി മുകുന്ദൻ ആണ് നായകൻ ആയി എത്തുന്നത്.ചിത്രത്തിലെ പോസ്റ്ററുകളും മേക്കിങ് വിഡീയോയും ഒക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു.