ഐ പി എൽ വേദിയിലും താരമായി സുഹാന , വീണ്ടും ഫോട്ടോസ് വൈറൽ .

158

ഐ പി എൽ 2018 വേദിയിൽ ഷാരുഖാനൊപ്പം എല്ലാ തവണയും മകൾ സുഹാനയും എത്താറുണ്ട് .എന്നാൽ ഇത്തവണ അച്ഛനും മകളും ഒപ്പം ഉള്ള ഫോട്ടോസ് ആണ് ഇന്റർനെറ്റിൽ തരംഗം . അച്ഛനെക്കാൾ താരമായി മകൾ, ഹോട്ട് ആൻഡ് സിംപിൾ എന്ന് ആരാധകർ .
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലജേഴ്സും തമ്മിലുള്ള ആദ്യ ഐ പി എൽ മത്സരം കാണാൻ ഷാരുഖ് ഖാനും മകൾ സുഹാനയും മകൻ അബ്‌റാമും ഈഡൻ ഗാർഡനിൽ എത്തിയപ്പോൾ ഉള്ള ഫോട്ടോസ് ആണ് വൈറൽ