ഒടിയൻ ഒഫീഷ്യൽ പോസ്റ്ററുകൾ കാണുക .

43

തേങ്കുറിശ്ശിയിലെ കരിമ്പനക്കാടുകളുടെ ഇരമ്പലിലും, അവിടത്തെ നിഗൂഢതകൾ നിറഞ്ഞ മണ്ണിലും കാതോർത്താൽ ഇപ്പോഴും ഒടിയന്റെ കാലൊച്ചകൾ കേൾക്കാം. കാലത്തെ അതിജീവിച്ചു ഇന്ദ്രജാലം തീർക്കുന്ന ഒടിയൻ മാണിക്യൻ വരുന്നു #ലാലേട്ടൻ*