ഒരുകോടി പേർ കണ്ട ഒരു ഡാൻസ് വീഡിയോ ഇത് കണ്ടാൽ മനസിലാകും ഈ സൗന്ദര്യ റാണി ആരാണെന്നു

1113

ഒരുകോടി പേർ കണ്ട ഒരു ഡാൻസ് വീഡിയോ ഇത് കണ്ടാൽ മനസിലാകും ഇവർ ചില്ലറകരിയല്ല എന്ന് ജർമൻ കാരിയായ ഈ സൗന്ദര്യ റാണിയുടെ വിഡിയോകൾക്കായി ഇന്ത്യ ഒന്നടങ്കം കാത്തിരിക്കുകയാണ് ബോളിവുഡ് നടിമാരെ പോലെ വളരെ മനോഹരമായി ഇവർ ഡാൻസ് ചെയ്യും ഓരോ ബോളിവുഡ് ഗാനങ്ങൾക്കും സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്ത ചുവടുമായി ആണ് സിറിൻ എത്തുക ഇന്ത്യയുടെ തനതു ശാസ്ത്രീയ നൃത്തച്ചുവടുകൾ സിറിന് കാണാപ്പാഠമാണ്