കണ്ണിറുക്കി കാണിച്ചു മലയാളികളെ വീഴ്ത്തിയ പ്രിയ വാര്യർക്ക് പിറന്നാളാശംസകൾ .

84

ഒമര്‍ ലുലവിന്റെ അഡാര്‍ ലവ് എന്ന സിനിമയിൽ ജൂനിയര്‍ ആര്‍ടിസ്റ്റായ് എത്തിയ പ്രിയ വാര്യർ സിനിമ ഇറങ്ങും മുമ്പേ താരമായിരിക്കുകയാണ് .സോഷ്യൽ മീഡിയയുടെ മികച്ച പിന്തുണ ഈ താരത്തിന് ഉണ്ട് .ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഈ താരസുന്ദരിക്ക് നിരവധി പേരാണ് പിറന്നാളാശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്.