കാമുകി ദിഷ പാട്ടാനിക്ക്‌ പുറകെ ഹൃതിക് റോഷൻ നടക്കുന്നു: ഏവരെയും ഞെട്ടിപ്പിച്ചു ടൈഗറിന്റെ പ്രതികരണം ഇങ്ങനെ

225

ദിഷ പഠാണി ടൈഗർ ഷിറോഫിന്റെ കാമുകി ആണെന്നുള്ള വാർത്ത കാലങ്ങളായി വരുന്നു അതോടൊപ്പമാണ് ദിശയുടെ പുറകെ ശല്യം ചെയ്തുകൊണ്ട് ഹൃത്വിക് റോഷൻ നടക്കുന്നു എന്നും അത് സഹിക്ക വയ്യാത്ത കൊണ്ടാണ് ദിശ കരാറിലായ ഒരു ചിത്രം ഉപേക്ഷിച്ചത് എന്നും ഗോസ്സിപ് പരന്നിരുന്നു .ഈ വാർത്തയെ വെറും ഒരു വിലകുറഞ്ഞ അപവാദ പ്രചാരണം എന്നാണ് ടൈഗർ പറയുന്നത് രണ്ടു പേരെയും തനിക്കറിയാം രണ്ടു പേരും വാളരെ നല്ല മനുഷ്യരാണ് എന്നും അദ്ദേഹം പറയുന്നു