കാളിദാസ് ജയറാം പ്രണയിക്കണമെങ്കിൽ ഈ 3 കാര്യങ്ങൾ നിർബന്ധമാണ്

107

കാളിദാസ് ജയറാം മലയാളികളുടെ പ്രീയ താരം ജയറാമിന്റെ മകൻ .കാളിദാസിന്റെ പുതിയ ചിത്രം പൂമരം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നോട്ടു പൊക്കോണ്ടിരിക്കുകയാണ് .അതിന്റെ ഭാഗമായി റെഡ് എഫ് എം മുമായി നടത്തിയ ഒരു ഇന്റർവ്യൂ ആണ് അതിൽ ആർ ജയ് മൈക് ചോദിക്കുന്നതാണ് .കാളിദാസിനെ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ പ്രണയിക്കുന്ന പെൺകുട്ടിക്ക് വേണ്ട മൂന്ന് ഗുണങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ തന്നെ ഇതുവരെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്നും ആർക്കു വേണേലും അത് ചെയ്യാം വീഡിയോ കാണുന്ന പെണ്കുട്ടികളേം കാളിദാസ് ക്ഷണിക്കുന്നുണ്ട് ഒപ്പം താൻ പ്രണയിക്കാനുദ്ദേശിക്കുന്ന പെണ്ണിന് വേണ്ട മൂന്ന് ഗുണങ്ങൾ കാളിദാസ് തുറന്നു പറയുന്നു വീഡിയോ കാണാം