കുഞ്ചാക്കോ ബോബന്റെ കുട്ടനാടൻ മാർപാപ്പയിലെ മനോഹരമായ റൊമാന്റിക് ഗാനം കാണുക .

116

കുഞ്ചാക്കോ ബോബനെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പയിലെ പാൽനില താരമേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.