കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം സ്വകാര്യ ചിത്രങ്ങൾ വൈറൽ

170

വിരാട് കോഹ്ലി അനുഷ്ക ശർമ്മ പ്രണയവും വിവാഹവും എല്ലാം ആഘോഷിച്ചവർ ആണ് നമ്മൾ .ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം കഴിഞ്ഞ ദിവസം അനുഷ്ക പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ചിത്രമാണ്. കോലിയെ അനുഷ്ക ചുംബിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനു പുറമേ താരങ്ങളുടെ മറ്റൊരു ചിത്രം കൂടി അനുഷ്ക പങ്കുവെച്ചിട്ടുണ്ട്. രണ്ടു പേരും ഫോട്ടേയ്ക്ക് പോസ് ചെയ്ത് ചേർന്നിരിക്കുന്ന ചിത്രം.