കൈകൊണ്ട് മറച്ച് പൊതുവേദിയില്‍ ഐശ്വര്യാ റായ്.

347

ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ. നീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം കഴുത്തിന് ഉറക്ക കൂടുതൽ ആയിരുന്നു .ആരധകർ നടിയെ പൊതിയുകയും ഫോട്ടോ എടുക്കുകയും ചെയ്‌തു .എന്നാൽ ഐശ്വര്യ ശരീരം കൈകൊണ്ട് മറച്ച് നന്നേ കഷ്ടപെടുന്നുണ്ടായിരുന്നു