ടീസറിൽ ട്വിസ്റ്റ് , മമ്മൂട്ടിയുടെ ആരാധകനായി മോഹൻലാൽ , മോഹൻലാലിന്റെ ആരാധികയായി മഞ്ജു വാരിയാർ .

96

താര ഇതിഹാസം മോഹൻലാൽ ഒരു ‘ഗുഡ് ഈവെനിംഗ് മിസിസ്സ് പ്രഭാ നരേന്ദ്രൻ ‘വിളിയോടെ ലോകസിനിമയിലേക്ക് ചുവട് വെച്ച അതേ സമയം ജനിച്ച മീനുക്കുട്ടിയുടെ താരാരാധനയുടെയും,മീനുക്കുട്ടിയെ ജീവനു തുല്യം സ്നേഹിച്ച സേതുമാധവന്റെയും സംഭവബഹുലമായ ജീവിത കഥ പറയുന്ന ‘മോഹൻലാലി’ന്റെ ടീസർ….തിരശീലയിൽ സൗബിൻ ഷാഹിർ, സലിംകുമാർ,അജു വർഗീസ്‌,ഹരീഷ് കണാരൻ തുടങ്ങി നിങ്ങളുടെ ഇഷ്ട താരങ്ങൾ….