ടൗവല്‍ ധരിച്ച് ഡാസ് ചെയ്ത നടിക്ക് കിട്ടിയത് എട്ടിന്റെ പണി നടി ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒരു പണി

969

ടൗവല്‍ ധരിച്ച് ഡാസ് ചെയ്ത നടിക്ക് കിട്ടിയത് എട്ടിന്റെ പണി നടി ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒരു പണി
ജനപ്രീയ ഹിന്ദി സീരിയിലായ ‘കുണ്ഡലി ഭാഗ്യ’ എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധ ആര്യ എന്ന നടിക്കാണ് ഡാന്‍സ് കളിക്കുന്നതിനിടെ അപകടം സംഭവിച്ചത്.ഡാന്‍സ് അവേശ പൂര്‍വം കത്തിക്കയറുന്നതിന് ഇടയിലായിരുന്നു അബദ്ധത്തില്‍ സുഹൃത്തിന്റെ കൈ നടിയുടെ കണ്ണില്‍ കൊള്ളുന്നത്. എന്നാല്‍ നടിയുടെ പരിക്ക് ഗുരുതരമായിരുന്നില്ല.