തന്നെ ട്രോളിയവർക്കെതിരെ ആഞ്ഞടിച്ചു ഭാര്യ സീരിയൽ നടി എലീന കൽപ്പനക്കു പകരക്കാരി ആകും ന്നു പറഞ്ഞിട്ടില്ല – വീഡിയോ കാണാം

666

തന്നെ ട്രോളിയവർക്കെതിരെ ആഞ്ഞടിച്ചു ഭാര്യ സീരിയൽ നടി എലീന പടിക്കൽ കൽപ്പനക്കു പകരക്കാരി ആകും ന്നു പറഞ്ഞിട്ടില്ല – വീഡിയോ കാണാം ഏഷ്യാനെറ്റ് ഭാര്യ സീരിയലിലൂടെ പ്രശസ്തയായ നടിയാണ് എലീന ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂ ആണ് ട്രോളുകൾക്കു കാരണം കേരളത്തിൽ എം ബി എ ഇല്ല .നടി കൽപ്പനക്കു താൻ പകരക്കാരിയാകും എന്നും പറഞ്ഞു എന്ന് കരുതി ആണ് ട്രോളന്മാർ ഇറങ്ങിയത് പക്ഷേ അതിന്റെ സത്യം വെളിപ്പെടുത്താനാണ് എലീന ഈ വീഡിയോയിലൂടെ എത്തിയത്