തല അജിത്തിനെ ഹോട്ടലില്‍ വെച്ച് കണ്ടപ്പോൾ ഉണ്ടായ അനുഭവം : വിനീത് ശ്രീനിവാസൻ

88

ദിവ്യയ്ക്കും വിഹാനുമൊപ്പം പുറത്ത് പോയപ്പോള്‍ ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലില്‍ വെച്ചാണ് വിനീത് അജിത്തിനെ കണ്ടത്. അടുത്തടുത്ത ടേബിളുകളിലായാണ് ഇരുവരും ഭക്ഷണം കഴിക്കാനിരുന്നത്.
വീഡിയോ കാണുക