നടി മിയയുടെ ഏറ്റവും പുതിയ ഫോട്ടോസ് കാണുക

281

പരസ്യച്ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ എത്തിയ ഈ താരത്തിന് ഇപ്പോൾ കൈനിറയെ സിനിമകൾ ആണ് .അടുത്തിടെ ഇറങ്ങിയ ഷെർലോക്ക് ടോംസിലും മിയ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത് .പരോൾ ,ഇര എന്നി സിനിമകൾ ആണ് ഇനി ഇറങ്ങാൻ പോകുന്നത് .