നടി രജിഷയുടെ പുതിയ ഫോട്ടോഷൂട്ട്‌ വൈറല്‍ കാണുക

1528

രജിഷ വിജയൻറെ പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്…ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് രജിഷ വിജയന്‍. ആസിഫ് അലിയുടെ നായികയായ എലി എന്ന എലിസബത്തിന്റെ വേഷത്തിലാണ് നടി അഭിനയിച്ചത്. പിന്നീട് കൈനിറയെ ചിത്രങ്ങൾ ആണ്  ഈ നടിക്ക് കിട്ടിയത് .

നടിക്ക് കിട്ടിയത് .