നിത്യ മേനോന്റെ വണ്ണം കൂടിയ ഫോട്ടോകൾ വൈറൽ , ഫോട്ടോസ് കാണുക .

320

തടിച്ചിയായി ഇരിക്കാനാണ് ഇഷ്ടമെന്ന് നിത്യ മേനോന്‍.
മിക്ക നടിമാരും വണ്ണം കൂടിയാൽ സിനിമയിൽ നിന്നും ഔട്ട് ആകും എന്ന് പിടിക്കുമ്പോൾ നിത്യാ മേനോന്‍ തികച്ചും വ്യത്യസ്തയാണ്. തടിച്ചിയായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറഞ്ഞത്. തടി കുറച്ചുള്ള ഒരു സ്‌നേഹവും തനിക്ക് വേണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. തടി കൂടിയെന്നോര്‍ത്ത് ഒരിക്കലും വിഷമിച്ചിട്ടില്ല.ജിമ്മിൽ പോയാൽ തടി കുറക്കാൻ ആകും എന്നറിയാം എന്നാൽ ഞാൻ ആയി ഇരിക്കാൻ ആണ് എനിക്കിഷ്ടം , മികച്ച ഒരു തിരക്കഥയിൽ വണ്ണം കുറവുള്ള നിത്യയെ ആവശ്യമുണ്ടെങ്കിൽ തീർച്ചയായും കുറയ്ക്കും എന്നും താരം പറയുന്നു .നിത്യ മേനോൻ നായികയായ വിജയ്‌യുടെ മെർസൽ വൻ വിജയം ആയിരുന്നു .വി .കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ ആണ് അടുത്തിറങ്ങാൻ ഇരിക്കുന്ന സിനിമ .