പാർവ്വതിയുടെ ഈ ചിത്രങ്ങൾ നിങ്ങൾ കാണാൻ സാധ്യത ഇല്ല .കാണുക .

718

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് പാർവതി ഇപ്പോൾ. പുതിയ ഹെയർ സ്റ്റൈൽ ലൂക്‌സ് ചിത്രത്തിന് വേണ്ടിയുള്ള രൂപമാറ്റം ആണോ ഇതെന്നാണ് ആരാധകരുടെ സംശയം. പാർവതിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം ടെക്ക് ഓഫിലെ പ്രകടനത്തിന് ദേശീയ സംസ്ഥാന അവാർഡുകൾ പാർവ്വതി കരസ്ഥമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായ മൈ സ്റ്റോറിയാണ് പാർവ്വതിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Bollywood Actor Amir Khan came to teach road safety at Sahyadri Guest House,Malabar hill, Mumbai on Janaurary 03,2014.(Omkar Kocharekar/LOKMAT)