ഫഹദ് നസ്രിയ വീഡിയോ വൈറൽ , കാണുക

203

“എന്നെ ഇട്ടിട്ടു പോകാത്തതിന് നന്ദി നസ്രിയ “ഫഹദ് ഫാസിൽ നസ്രിയയോട് പറഞ്ഞു .വനിത ഫിലിം അവാർഡ് 2018 മികച്ച നടനായി ഫഹദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ട വേദിയിൽ ആണ് സംഭവം .വേദിയിൽ അവതാരകർ നസ്രിയയെ കൂടി ക്ഷണിച്ചു .ഈ സന്ദർഭത്തിൽ അമ്മയോടും പെങ്ങന്മാരോടും തന്റെ വിജയത്തിൽ നന്ദി പറഞ്ഞതിന് ശേഷം നസ്രിയയുടെ കരുതലിനും ക്ഷമിക്കും തനിക്കു ഭർത്താവാകാൻ അവസരം തന്നതിനും ഫഹദ് നന്ദി പറഞ്ഞു .