മലമ്പുഴയില്‍ ടൂര്‍ പോയവര്‍ കണ്ടത് എന്ന രീതിയില്‍ വാട്സപ്പില്‍ പ്രചരിക്കുന്ന വീഡിയോ

2249

മലമ്പുഴയില്‍ ടൂര്‍ പോയവര്‍ കണ്ടത് എന്ന രീതിയില്‍ വാട്സപ്പില്‍ പ്രചരിക്കുന്ന വീഡിയോ.ഇത്തരം വിഡിയോകൾ ഒരു വിശകലനവും കൂടാതെ വെറുതെ പ്രചരിപ്പിക്കുകയാണ് ഈ വീഡിയോയിലെ സത്യാവസ്ഥ ഇത് ബിഹാറിൽ ജനിച്ച ഒരു കുട്ടിയാണ് .ഭീകരമായ മുഖവും ഉടലുമായി ജനിച്ച ഈ കുട്ടി ഒരു അന്യഗ്രഹ ജീവിയാണെന്നും ഏലിയൻ ആണെന്നും ആൾക്കാർ പറഞ്ഞു പരത്തി അപൂർവ്വമായ ഒരു ജനിതക രോഗം ബാധിച്ച കുട്ടിയാണെന്നും ജനിച്ചപ്പോൾ തന്നെ ചർമ്മ രോഗം ഉള്ളതുകൊണ്ടാണ് ഭീകരമായ മുഖം ഉണ്ടായതെന്നും ആണ് ഡോക്ടർമാർ പറയുന്നത്