മുകേഷ് അംബാനിയുടെ അതി ശക്തമായ സ്പെഷ്യൽ സെക്യൂരിറ്റി കാണാം

3220

ഇന്ത്യയിലെ ചുരുക്കം ചില രാഷ്ട്രീയ നേതാക്കന്മാർക്കും ചില ഉന്നത സർക്കാരുദ്യോഗസ്ഥർക്കും വ്യക്തിത്വങ്ങൾക്കും ആണ് പൊതുവേ z കാറ്റഗറി സുരക്ഷാ നൽകുന്നത് ജീവന് വലിയ ഭീഷണി നേരിട്ടേക്കാവുന്ന ഉന്നത നിലയിലുള്ള വ്യക്തികൾക്ക് നൽകുന്ന ഈ സുരക്ഷാ ലഭിച്ച ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് മുകേഷ് അംബാനി .ഒരു സംഘം അത്യാധുനിക ആയുധ ധാരികൾ ഇരുപത്തിനാലു മണിക്കൂറും അദ്ദേഹത്തെ അനുഗമിക്കും അതിനായി എല്ലാമാസവും 15 ലക്ഷം രൂപ അദ്ദേഹം ഗവെർന്മേന്റിലേക്കു അടക്കേണ്ടതായിട്ടുണ്ട് അംബാനിക്ക് സ്വാന്തമായി സുരക്ഷാ ഭടന്മാർ ഉണ്ടെങ്കിലും അത്യാധുനിക ആയുധങ്ങൾ കൈവെക്കാനുള്ള അവകാശം അവർക്കില്ലാത്തതു കൊണ്ടാണ് ഈ സുരക്ഷാ