ലാലേട്ടനും മീനയും ആരാധകരുടെ മനം കവരുന്ന ആ 10 ഫോട്ടോകൾ കാണുക .

380

എക്കാലത്തെയും മോഹന്‍ലാലിന്റെ ഹിറ്റ് ജോഡിയാണ് മീന. മോഹന്‍ലാലിനൊപ്പം ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയില്‍ എത്തിയ മീന, പിന്നീട് ലാലിനൊപ്പം വര്‍ണ്ണപ്പകിട്ട്, ഉദയനാണ് താരം, ദൃശ്യം ,മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.