വിവാഹം നടക്കാത്തവർക്കു സന്തോഷവാർത്ത ഫേസ്ബുക്കിൽ കൂടെ ഇനി നിങ്ങക്ക് നിങ്ങളുടെ പങ്കാളികളെ കണ്ടെത്താം

154

വിവാഹം നടക്കാത്തവർക്കു സന്തോഷവാർത്ത ഫേസ്ബുക്കിൽ കൂടെ ഇനി നിങ്ങക്ക് നിങ്ങളുടെ പങ്കാളികളെ കണ്ടെത്താം .ഫേസ് ബുക്ക് ഡേറ്റിംഗ് സർവീസ് ആരംഭിക്കുന്നു .ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സൊക്കെർബെർഗ് തന്നെ ആണ് ഈ വിവരം പുറത്തു വിട്ടത് നമുക്ക് ഇഷ്ടപ്പെട്ടയാളെ ഇനി ഫേസ് ബുക്കിലൂടെ കണ്ടെത്താം

ഇത് മെയിൻ ഫേസ് ബുക്ക് അപ്പ്ലിക്കേഷനിൽ തന്നെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് താൽപ്പര്യമുള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന ഒരു ഫീച്ചർ ആണിത് .ഡേറ്റിംഗ് തലര്യമുള്ളവർക്കു ഇതു ആക്റ്റീവ് ആക്കിയതിനു ശേഷം തന്റെ പ്രൊഫൈൽ ഡേറ്റിംഗ് താല്പര്യമുള്ള ഈ സംവിധാനം ആക്റ്റീവ് ആക്കിയ മറ്റു വ്യക്തികളുമായി ഷെയർ ചെയ്യാം .ഒപ്പം താല്പര്യമുള്ള മറ്റുള്ളവരുടെ പ്രൊഫൈൽ തിരയാനും സൗകര്യവുമുണ്ട് .ഇപ്പോൾ സ്വാതിക്ക്‌ രോഹിതുമായി ഡേറ്റിംഗ് താല്പര്യം അയാളുടെ ചിത്രങ്ങളും താല്പര്യങ്ങളും കണ്ടു തോന്നി എങ്കിൽ അയാളുടെ ഒരു ഫോട്ടോ സെലക്ട് ചെയ്തു മെസ്സേജ് അയക്കാം പിന്നീട് കൂടുതൽ ചാറ്റ് ചെയ്യാം ഇതിന്റെ ചാറ്റ് ബാറിൽ ടെക്സ്റ്റ് മാത്രമേ അയക്കാൻ പട്ടു വീഡിയോയോ ചിത്രങ്ങളോ അയക്കാൻ പറ്റില്ല അത് ഒരുസുരക്ഷക്കായി ഒരുക്കിയാണ് കൂടാതെ ഇതിനു WHATSAPP MESSENGER ഇവയുമായി ഒരു ബന്ധവും ഉണ്ടകില്ല ഈ വർഷം തന്നെ ഈ ഫീച്ചർ എത്തുമെന്നാണ് അറിയുന്നത്

ഇതു ആക്റ്റീവ് ആക്കുന്നത് എങ്ങനെ എന്നറിയാം വായിക്കുക
ഈ ഫീച്ചർ ഉടൻ എത്തുമെന്നാണ് അറിയുന്നത് അതിനായി നിങ്ങളുടെ മെയിൻ ഫെയ്സ്ബുക്ക് അപ്പ്ലിക്കേഷൻ കൃത്യമായി അപ്ഡേറ്റ് ചെയ്യുക സ്ഥിരമായി പ്ലേയ് സ്റ്റോർ സന്ദർശിച്ചു പുതിയ അപ്ഡേറ്റ് എന്തെങ്കിലും ഉണ്ടോ ന്നു പരിശോധിക്കുക