വിവാഹ ശേഷം തടിച്ചു കൊഴുത്ത് ഇലിയാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

235

ഓസ്‌ട്രേലിയകാരനും കാമുകനുമായിരുന്ന ആൻഡ്രൂ നീബോണിനെ കല്യാണം കഴിച്ച ശേഷം സിനിമകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ഇലിയാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .തടിവെച്ചു നല്ല പ്രായം തോന്നുന്ന ഈ ഫോട്ടോക്ക് കമന്റ്കളുടെ പ്രവാഹം ആണ്

Watch video