ശബരിമല വിഷയത്തിൽ കേരളത്തിൽ സമരം ചെയ്യുന്നതിന്റെ യുക്തി മനസിലാകുന്നില്ല സമരം ചെയ്യേണ്ടത് ഡൽഹിയിൽ വിവാദ പരാമർശം

6

Read The News:

ശബരിമല വിഷയത്തിൽ കേരളത്തിൽ സമരം ചെയ്യുന്നതിന്റെ യുക്തി മനസിലാകുന്നില്ല സമരം ചെയ്യേണ്ടത് ഡൽഹിയിൽ വിവാദ പരാമർശം നടൻ ജോയ് മാത്യു ആണ് ഇ ങ്ങനെ ഒരു പരാമർശം നടത്തിയത് .കേവലം രാഷ്‌ടീയ മുതലെടുപ്പാണ് നടക്കുന്നത് സമരം നടത്തേണ്ടത് പാർലമെന്റിന്റെയും സുപ്രീം കോടതിയുടെയും മുന്നിലാണ് എന്ന് മസ്‌ക്കറ്റിൽ ഒരു സ്വോകാര്യ ചടങ്ങിനെത്തിയപ്പോൾ ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു