ശാലിൻ സോയയുടെ പോരാട്ടം !

725

ശാലിൻ സോയ ആദ്യമായി നായികയാകുന്ന ചിത്രമാണ് പോരാട്ടം .ഈ സിനിമയുടെ ട്രെയിലറിലെ ഒരു ഡയലോഗ് ആണ് “പോക്ക് കേസ് ആണെടാ , 10 മണിക്ക് ശേഷം ഫോൺ എടുക്കുന്നത് എല്ലാം പോക്ക് കേസാട ! ” .ഇപ്പോൾ ഇത് ചർച്ച വിഷയം ആയിരിക്കുകയാണ് .ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഈ സിനിമക്കായി കാത്തിരിക്കുന്നത് . ഇതിൽ അഭിനയിച്ചിരുന്ന മറ്റു താരങ്ങൾ എല്ലാം പുതുമുഖങ്ങൾ ആണ് .ഒരു ഗ്രാമത്തിനുള്ളിൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കിയതാണ് ഈ സിനിമ .25000 രൂപ ചിലവിൽ ഇറങ്ങുന്ന ആദ്യത്തെ സിനിമയാണിത്