സന്നിധാനത്ത് ശിവസേന ക്യാമ്പ്; കേന്ദ്രസര്‍ക്കാരിനെയും വരുത്തും.

164

തൃപ്തി ദേശായിയെ തടയണമെന്ന് പന്തളം രാജകുടുംബാംഗം. ശശികുമാരവര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിനെ സഹായത്തിനായി സമീപിക്കും.കേരളത്തെ കലാപ ഭൂമി ആക്കാതെ ഇരിക്കേണ്ടത് ഈ സംസ്ഥാനത്തെ ക്രമ സമാധാനവുമായി ബന്ധപ്പെടുന്ന കാര്യം ആണ് .ഒരു തൃപ്തി ദേശായിയുടെ ഭക്തി സംരക്ഷിക്കാൻ ലക്ഷക്കണക്കിന് വരുന്ന ഭക്തന്മാരെ തടഞ്ഞു കലാപം ഉണ്ടാക്കുകയാണോ അതോ തൃപ്തി ദേശായിയെ തടയുക ആണോ ചെയ്യേണ്ടതെന്ന് യുക്തി കൊണ്ട് ചിന്തക്കുക .

Watch video