സമ്മർദ്ദങ്ങൾ അതിജീവിക്കാൻ കഴിയാതെ ബിഗ്ഗ് ബോസ്സ് വീടിന്റെ മതിൽ ചാടിക്കടന്ന് ഷിയാസ്

90

ബിഗ്ഗ് ബോസ്സ് ഷോയിൽ മുന്നേറുന്ന ഷിയാസ് മാറ്റ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബിഗ്ഗ്‌ബോസ് വീടിന്റെ മതിൽ ചാടിക്കടന്ന് രക്ഷപെടാൻ നോക്കുകയാണ് .കാര്യങ്ങൾ എങ്ങനെ പോകുമെന്ന് അറിയാൻ ഇന്നത്തെ ഷോ ആകാംശയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ .Watch video