സിദ്ധാർഥ് മൽഹോത്രയും മോഡൽസും തമ്മിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് അമിതമായ ഇടപെടലുകളും വസ്ത്രധാരണവും വിനയായോ ഫോട്ടോഷൂട്ട് വിവാദത്തിൽ

183

ബോളിവുഡ് നടനും മോഡലുമായ സിദ്ധാർഥ് മൽഹോത്രയും മോഡൽസും തമ്മിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ ഞെട്ടി അമിതമായ ഇടപെടലുകളും വസ്ത്രധാരണവും വിനയായോ ഫോട്ടോഷൂട്ട് വിവാദത്തിൽ.മാക്സിം ടീവി ക്കു വേണ്ടിയുള്ള ഫോട്ടോഷൂട്ട് ആണ് വൈറലായിരിക്കുന്നത് .ഹോട്ട് മോഡൽസായ കാർലാ ഡെന്നിസും നിഞ്ച സിംഗുമാണ് സിദ്ധാർത്ഥിനൊപ്പമുള്ളതു .വളരെ ഗ്ലാമറസായി വസ്ത്രധാരണമാണ് ഇരുവരുടെയും. ബിക്കിനിയിലും ഇരുവരുമൊന്നിക്കുന്നുണ്ട്