സുചിത്ര മോഹൻലാലിൻറെ കിടിലൻ മറുപടി.

193

ഒരു ദിവസം ലാലേട്ടന്റെ പടവും പ്രണവിന്റെ പടവും ഇറങ്ങിയാൽ ഏത് സിനിമ ആദ്യം കാണും എന്ന് അവതാരിക മീര അനിലിന്റെ ചോദ്യത്തിന് സുചിത്ര മോഹൻലാൽ നൽകിയ മറുപടി ഏവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു .രണ്ടു പേരും ഒരേ സിനിമയിൽ ഉണ്ടെങ്കിൽ അത് ഒരു പ്രാവശ്യം കണ്ടാൽ മതി എന്നാണ് സുചിത്ര മറുപടി നൽകിയത് .ആദിയുടെ വിജയാഘോഷ വേദിയിൽ ആയിരുന്നു ഈ സംഭവം.