സ്ത്രീകൾക്കെതിരേയും മീറ്റൂ ക്യാംപയിൻ വേണമെന്ന് മേതിൽ ദേവിക.

12

മുകേഷിനെതിരായ ആരോപണത്തിൽ മേതിൽ ദേവികയുടെ മറുപടി.
1.മീ ടു ക്യാംപയിൻ പിന്തുണയ്ക്കുന്നു
2.ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ ആശങ്കപ്പെടുന്നില്ല
3. തനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ,എന്നാൽ അതിൽ നിന്നെല്ലാം നമ്മൾ വിചാരിച്ചാൽ മാറി നിൽക്കാനാകും
4 .പുരുഷൻമാർക്ക് പ്രകോപനപരമായ സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്കെതിരേയും ഇത്തരം ഒരു ക്യാംപയിൻ വേണ്ടതല്ലേ

Watch video