5 Reasons Why Pranav Mohanlal – Jeethu Joseph movie Will Be a super hit ?

15574

4പ്രണവ് മോഹൻലാൽ ആദ്യ ചിത്രം വൻ വിജയം ആയിരിക്കും 5 കാരണങ്ങൾ

ജീത്തു ജോസഫിന്റെ അടുത്ത ആക്ഷൻ ത്രില്ലെർ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് പ്രണവ് മോഹൻലാൽ .അരങ്ങേറ്റം ഗംഭീരമാക്കാന്‍ പ്രണവ് കഠിന പ്രയത്‌നം ആവശ്യമുള്ള പാര്‍ക്കൗര്‍ എന്ന ശാരീരിക അഭ്യാസം പരിശീലിക്കുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാൽ പറയുന്നു .പ്രണവ് ആദ്യ സിനിമയെ തന്നെ എത്രമാത്രം ആത്മാർത്ഥമായി ആണ് സമീപിക്കുന്നത് എന്ന് വ്യക്തമാണ്.എന്നാൽ  മലയാളികൾ ഇത്തരം രംഗങ്ങൾ കണ്ടിട്ടുള്ളത് ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ് 13, കാസിനോ റോയല്‍, ബോണ്‍ അള്‍ട്ടിമേറ്റം, പ്രിന്‍സ് ഓഫ് പേര്‍ഷ്യ തുടങ്ങിയവയില്‍ മാത്രാമാണ് .അതുകൊണ്ടു തന്നെ ഈ താര പുത്രന്റെ അരങ്ങേറ്റം ഗംഭീരം ആകും എന്നുറപ്പ് .എന്നാൽ ……

BackNext

Post Your Comments

comments