Bahubali 2 The conclusion Movie Review – Malayalam English Review

1229

Here is the Malayalam and English Review of the Movie Bahubali 2: The Conclusion.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ചെലവ് കൂടിയ ചിത്രം എന്ന ഖ്യാതിയിൽ ആണ് ബാഹുബലി പുറത്തിറങ്ങിയത്

ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിന് രണ്ടു ഭാഗം ഉണ്ട് എന്ന് അറിയിപ്പോടെ ആണ് സംവിധായകൻ രാജമൗലി എത്തിയത് .കലാസംവിധാനത്തിന്റെ കുലപതിയായ അറിയപ്പെടുന്ന സാബു സിറിലിന്റെ മേൽനോട്ടത്തിൽ വമ്പൻ സെറ്റുകളിട്ടു ചിത്രീകരിച്ച ബാഹുബലിയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമ പ്രേക്ഷകരെ മറ്റേതോ അത്ഭുത ലോകത്തിലേക്കെത്തിച്ചിരുന്നു .ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിരുന്ന നൂതന സാങ്കേതിക വിദ്യകളും വിശ്വൽ എഫക്ടും 3 ഡി സാങ്കേതിക വിദ്യയും ധാരാളമായി ഉൾപ്പെടുത്തിയാണ് ചിത്രം എത്തിയത് .ഇവയുടെ പൂർണതയാണ് ചിത്രത്തെ മികവുറ്റതാക്കിയത് എന്ന് നിസംശയം പറയാം പല സങ്കടന രംഗങ്ങളും ചിത്രീകരിച്ചത് 3d യിൽ രൂപകൽപ്പന ചെയ്ത മൃഗങ്ങളും മറ്റു നൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ആണ് .മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസ് റാണ ദുഗ്ഗബട്ടി എന്നിവർ ചിത്രത്തിനായി എടുത്ത ശാരീരിക അദ്വാനം അവരുടെ അർപ്പണ ബോധത്തിനും എത്രമാത്രം പ്രതിഫലം നൽകിയാലും മതിവരില്ല എന്ന് സംവിധായകൻ രാജമൗലി തനനെ പറഞ്ഞിട്ടുണ്ട് .

ആദ്യ ഭാഗം നൽകിയ ദൃശ്യാ വിസ്മയവും സസ്‌പെൻസും ഒട്ടും തന്നെ ചോരാതെ രണ്ടാം ഭാഗം ചിത്രീകരിക്കുക എന്ന വൻ വെല്ലുവിളിയാണ് രാജമൗലിയും കൂട്ടരും സ്വീകരിച്ചത് .ഒന്നര വർഷത്തെ ആ കാത്തിരുപ്പു ഓരോ ഇന്ത്യക്കാരനേയും ആവേശം കൊള്ളിക്കുന്നതായിരുന്നു ആദ്യഭാഗത്തിന്റെ മികവിൽ ആ കാത്തിരുപ്പു വളരെ ആയാസകരമായിരുന്നില്ല .ചിത്രം റിലീസായി രണ്ടാം ഭാഗം കണ്ടു എത്രത്തോളം പ്രേക്ഷകൻ പ്രതീക്ഷിച്ചോ അതിനു ഒരു പടി മുകളിൽ തന്നെ രാജമൗലിയും കൂട്ടരും ചിത്രത്തെ കൊണ്ട് ചെന്നെത്തിച്ചു എന്ന് തന്നെ നിസംശയം പറയാം.

ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്ത പ്രഭാസ്- (മഹേന്ദ്ര ,അമരേന്ദ്ര ബാഹുബലി ) ,റാണാ ദഗുബട്ടി -(പൽവാർ ദേവൻ ),കട്ടപ്പ -(അനുഷ്ക ഷെട്ടി ) ,ശിവകാമി ദേവി -(രമ്യ കൃഷ്ണൻ ) എന്നിവരുടെ പ്രകടനം എടുത്തു പറയാതിരിക്കാൻ ആവില്ല .

 

കട്ടപ്പ ബാഹുബലിയെ കൊന്നു എന്ന സസ്പെൻസിൽ അവസാനിപ്പിച്ച സിനിമ ,ഈ കഴിഞ്ഞ ഒന്നൊന്നര കൊല്ലം ഈ രാജ്യത്തെയും അതേ ചോദ്യത്തിന്റെ മുൾമുനയിൽ നിർത്തി .ആ സസ്പെൻസ് പക്ഷേ ഒറ്റവാക്കിൽ പറഞ്ഞു തീർക്കാൻ പറ്റാത്ത വിധം ബുദ്ധിപരമായി ആണ് രാജമൗലി ചിത്രീകരിച്ചത് അച്ഛനായ വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് മികച്ച തിരകകഥ ഒരുക്കി ആ സസ്പെന്സിനെ ഇപ്പോളും രാജമൗലി പൊതിഞ്ഞു സൂക്ഷിക്കുന്നു .ഒറ്റവാക്കിൽ അത് പറഞ്ഞു തന്നു ഒരാൾക്ക് നിങ്ങളുടെ ആവേശം കെടുത്തുവാനാകില്ല അതിനു കഥാ സാരം തന്നെ പറയേണ്ടി വരും .bahubali 2 movie review malayalam english

ആദ്യ ചിത്രത്തിലേതു പോലെ തന്നെ മിഴിവുറ്റ രംഗങ്ങൾ ധാരാളം ഉണ്ട് രണ്ടാം ഭാഗത്തിലും കൂടാതെ അതി ഭീകരവും ആശ്ചര്യ ജനകവുമായ സംഘടനാ രംഗങ്ങളും ആദ്യഭാഗത്തെ അപേക്ഷിച്ചു ധാരാളമായി രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് രാജമൗലി .സംഘടനാ രംഗങ്ങൾ അതീവ മികവോടെ ആണ് പ്രഭാസും റാണയും അഭിനയിച്ചത് .എന്നിരുന്നാലും വിശ്വൽ എഫക്ടിലും മൃഗങ്ങളുടെ ത്രിമാന രൂപങ്ങൾ ഉണ്ടാക്കി യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ നന്നായി ശ്രമിച്ചിട്ടുണ്ട് ചിത്രത്തിന്റെ സാങ്കേതിക വിഭാഗം എങ്കിലും അതിനെ പൂർണമായി ഹോളിവുഡ് ചിത്രങ്ങളോട് വെല്ലുവിളിക്കാൻ ആകുന്ന തരത്തിലാണ് എന്ന് മറയുന്നതു ഒട്ടും തന്നെ ശെരിയല്ല പക്ഷേ 1000 വും രണ്ടായിരവും കോടി രൂപ മുതൽ മുടക്കുന്ന വിദേശ ചിത്രങ്ങളിൽ ആ പരിപൂര്ണത കാണുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല .ചിത്രത്തെ വാനോളം നാം പുകഴ്ത്തുമ്പോളും അതിമാനുഷികത്വം ഒരു നേരിയ അളവിൽ കൂടുതൽ അല്ല ആ സീൻ അല്പം ഓവറല്ലേ എന്ന് ചിലരെങ്കിലും പറയാതിരിക്കില്ല എങ്കിലും അതിനെ ഒരു വലിയ തെറ്റായി കാണാനുമൊക്കില്ല

ഏതു ഇന്ത്യൻ ചിത്രങ്ങളുടെ ലോക നിലവാരത്തിലേക്കുള്ള വളർച്ചയുടെ ആദ്യ പാടി തന്നെ ആണ് രാജമൗലി കാട്ടിക്കൊടുത്ത ആ വഴിയെ തന്നെ ആണ് ഇപ്പോൾ 1000 കോടിയുടെ മഹാഭാരതവും എത്തി നിൽക്കുന്നത് .ദൃശ്യാ വിരുന്നാണ് ബാഹുബലി ആത്മവിശ്വാസത്തോടെ തന്നെ ടിക്കറ്റ് എടുക്കാം .ആദ്യ ഭാഗത്തേക്കാൾ കൂടുതൽ നമ്മൾ ഇഷ്ടപ്പെടും ബാഹുബലിയേയും ഈ സിനിമയേയും

Bahubali 2:The Conclusion English Review

Its  show time India’s Biggest movie Bahubali Released today all around globe ,and the widest ever release for an Indian film.It’s about 9000 theaters globally.The epic fantasy drama movie is the sequel of the movie Bahubali the Beginning. After the release of the first part fans are eagerly waiting for almost one and half year for the second part.The first part of the movie ends in a biggest surprise that the killing of the lead character Bahubali. Why Kattappa Killed Bahubali,Its a billion dollar question of the past one year now its time to know the actual reason.

Bahubali 2 the conclusion is hit in the theater world wide with so much expectations. Fans are eagerly waiting to see the visual treat.One thing is sure you will never get disappoint.Its Really a visual treat which brilliantly blends both emotions,Romance and actions,and became a must watch movie for all kind of people.

Bahubali 2 is start with so much emotions .The first part was ends in a very crucial situation that why kattappa killed bahubali .Most of the scenes in the second part describe that story, why kattappa killed his lovable and noble king . How he became so cruel.if you see the first part most of us know that Bahubali and kattappa both of them keep very good and lovable relationship . Bahubali gave so much respect and value to his servant Kattappa.Then why he betrayed him.That is the main question.

This second part also describe the love story between Devasena (Anushka)and Bahubali (Prabhas).Which brings so much trouble in Bahubali’s life.Anushka’s performance was awesomeand also performance of Shivakami devi (Remya Krishnan),Pallal Devan(Rana Dugubatti ),Kattappa (Sathyaraj)and of course the lead actor Prabhas as Bahubali were awesome.Yet another appreciable part is the art Direction.Veteran Sabu Syril handle the Art direction.He made wonderful set of Bahubali 2 .To be Frank it was awesome and mind blowing.

The Lead actress in the first part Tamannaah Bhatiya don’t have so much scenes in the second part.She is appeared in couple of scenes.Compared to the first part Bahubali 2 has so many scenes which uses visual effects and 3D modeling including character modeling and Motion graphics. And also there are Two big war scenes in the movie which is filled with so much technological wonders and Graphics; which will surely make the audience so exciting and engaging.

The villain character of Rana Duggubatti plays a key role in the movie.His powerful appearance and amazing performance gave so much momentum to the movie.If the Villain character is so powerful then the lead character also get its advantages. Rana did his job quite superbly .KK Senthil kumar did the cinematography .His brilliant camera works support so wisely to capture important and romantic action sequences when it blend with animated graphic characters and other unnatural objects.

We can’t compare Bahubali 2 with Big budget Hollywood movies which spend thousands of crore rupees for the movie .But still our graphic team can compete them that’s a really an appreciable thing.

Of course Bahubali is a super hit movie which will surely breaks all the box office records but there are some weak points not so big still important that its a little superstitious .Yah it’s acceptable that Bahubali is Powerful but he is not a super man the movie tells that he is a human being with strong arm but in some scenes he became so powerful and do things which will never a human being can do.But still its a fantasy movie we can accept it.But them making of each and every scene is so amazing and perfect that’s why we can hope it may not undergo so much criticism .