Dulquer Salmaan’s Comrade in America – CIA live audience response.

773

Genre: Political/ Romantic/ Family/ Comedy
Duration: 2 hours 15 minutes

Devid Jhon മാസ്സ് മൂവി എന്നോകെ പറഞ്ഞാൽ അത് ഇതാണ് ഭായ് …….സൂപ്പർ സ്റ്റാർ ദുല്കർ സൽമാൻ

Jouhar Muhammed ഇന്റർവെൽ വരെ പ്രണയം
പിന്നെ കൊറച്ചു ത്രില്ലെർ
അവസാനം ഉണ്ട് ഒരു വരവ്. ന്റെ പൊന്നെ പൊളിച്ച വരവ്. എന്നിട്ട് ഉണ്ട് കൊറച്ചു ഡയലോഗ്

AshaMs MoThalali ആദ്യ പകുതി കൊള്ളാം.. രണ്ടാം പകുതി കൊള്ളില്ല. DQ കൊള്ളാം വീണ്ടും ഒരു തേപ്പ് കഥ

Rakesh CP Avg movie… 2nd half kalanju

ReMiz Atana Onnum parayaan iLa …thagarthuu!!!
Pranav DQ പൊളിച്ചു…. അജി അച്ചായൻ തിമിര്ത്തു…. ഗുഡ് എന്റെർതൈന്മേന്റ് ഇൻ 2K17😘😘😘😘😘
Ashwin
Wow!! Terrific first half..!! Every one does well.. Class+mass+romance+friendship+comedy=.#ComradeInAmerica Hatsoff to the makers! Amal ettan Does well and Siddique ikka n dulquer were terrific. Soubin and Dileesh ettan uhff No words to say Kidu. Some Shorts are outsatanding Briiliance of amal ettan Exnt cinemotography✌ Go n watch #CiA in theatres sum surprises are waiting for u✌ Omg !!! Cant express my feelings!! Donno whether it is molywood cinema or not Take bow to the makers!! Kidu movie Secnd half is entirely diffrnt than first half Cinemotogrphy is vere level✌ Over all #cia is gud cinematic experience! Dnt miss in theatres

Athul
A simple first half hope second half compensates it!! Amal Neerad effect all over #ComradeInAmerica#CIA
ഫാസ്റ്റ്‌ ഹാഫ്‌ കഴിഞ്ഞു.എന്നാലും ആ സത്യം സിനിമ വിസ്മരിക്കുന്നു
ഇത്‌ ഒരു #അമൽനീരദ്‌ മൂവി ആണു?
പ്രതീക്ഷകൾക്ക്‌ ഉയർന്നില്ല?#ComradeInAmerica

muhammad adhil
#CiA #ComradeInAmerica Interval : Intro, Bus stand fight and few dialogues stands out.Otherwise okay.