Exclusive photos of the week

852
Back

12. rima-kallingal

19 വെടിയുണ്ടകളും നിരായുധയായ ഒരു സ്ത്രീയും എന്നാണ് റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.അടുത്തിടെ 2 പേർ മരിച്ച മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന്  ആരോപണം വന്നിരുന്നു .ഈ സാഹചര്യത്തിൽ ആണ് റിമയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നത് .കുപ്പു ദേവരാജിനൊപ്പം കൊല്ലപ്പെട്ട അജിതയുടെ ചിത്രമാണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.19 തവണ അജിതയ്ക്ക് വെടിയേറ്റിരുന്നു.മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കാട് പൂക്കുന്ന നേരം എന്ന ചിത്രമാണ് റിമ സമീപകാലത്ത് അഭിനയിച്ചത്.ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രവേശിപ്പിച്ചു
Back