ഫാറൂക് കോളേജിലെ സാറിനോട് കേരളം ജനത പറയാതെ പറഞ്ഞത് ചെകുത്താൻ നേരിട്ടങ്ങു പറഞ്ഞു എന്റെ പൊന്നോ …വല്ലാത്ത പറച്ചിലായിപ്പോയി

891

ഫാറൂഖ് കോളേജ് അധ്യാപകന്റെ ‘വത്തങ്ങ’ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരു കൂട്ടം വനിതാ ആക്ടിവിസ്റ്റുകള്‍ ‘മാറ് തുറക്കല്‍ സമര’വുമായി രംഗത്തെത്തി. ‘മുസ്ലിം പെണ്‍കുട്ടികള്‍ മക്കനകൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ലഗ്ഗിന്‍സ് ഇട്ടു ശരീരം പ്രദര്‍ശിപ്പിക്കുന്നു’വെന്നാണ് ഫറൂഖ് കോളേജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജൗഹര്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് .ചെകുത്താനെന്നു പേരിട്ട തന്റെ ഫേസ്ബുക് പേജിലൂടെ ആണ് യുവാവ് കോളേജാദ്ധ്യാപകന് കണക്കിന് കൊടുക്കുന്നത് .ഫാറൂക് കോളേജിലെ സാറിനോട് കേരളം ജനത പറയാതെ പറഞ്ഞത് ചെകുത്താൻ നേരിട്ടങ്ങു പറഞ്ഞു എന്റെ പൊന്നോ …വല്ലാത്ത പറച്ചിലായിപ്പോയി .വീഡിയോ കാണാം