ഹോളി ആഘോഷിച്ചു; ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ചു കൂട്ടയടിയുടെ വീഡിയോ വൈറൽ

53

ഹോളി ആഘോഷിച്ചു; ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ മര്‍ദിച്ചു കൂട്ടയടിയുടെ വീഡിയോ വൈറൽ.കുറെ ദിവസങ്ങളായി വിവാദങ്ങളിലാണ് ഫാറൂഖ് കോളേജ് ഒരു പ്രകോപനവുമില്ലാതെ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളെ മർദ്ദിച്ചു എന്നാണ് അറിയുന്നത് .പെൺകുട്ടികളുടെ മാറിടത്തെ കുറിച്ചും മറ്റും സഭ്യമല്ലാത്ത രീതിയിൽ കഴിഞ്ഞ ദിവസം കോളജിലെ അദ്ധ്യാപകൻ സംസാരിച്ചത് വൻ വിവാദത്തിനു വഴി വെച്ചിരുന്നു .കുട്ടികളെ വെല്ലുവിളിക്കുന്ന അദ്ധ്യാപകരുടെ ദൃശ്യങ്ങളും കാണാം  .വർഗീയതയാണോ ഇതിന്റെ പിന്നിൽ എന്ന ആരോപണം ഉണ്ട് .മുസ്ലിം പെൺകുട്ടികൾ ഹോളി ആഘോഷിച്ചതും വിഷയമാണ് എന്നും കുട്ടികൾ പറയുന്നു